Malayalam
സ്വർഗ്ഗസംഗമം
October 12, 2021
1 Comment
ദീർഘനാളായി ഗൗരിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ചെയ്തുതീർക്കാനുള്ളതെല്ലാം പൂർത്തീകരിച്ചിട്ടേ അവൾ വരുകയുള്ളു എന്നെനിക്കറിയാമായിരുന്നു. കാരണം അവൾ കെ. ആർ. ഗൗരിയാണ്.സ്ത്രീകൾ അടുക്കള മാത്രം ഭരിച്ചിരുന്ന കാലത്ത് കേരളം ഭരിക്കാനൊരുങ്ങിയവളാണ്. ആ പോരാട്ടക്കാരിയുടെ ഹൃദയം സ്വന്തമാക്കിയവൻ എന്നതിൽ